Thursday, February 11, 2010

thoughts

ചിന്തകള്‍ കാടു കയറുമ്പോള്‍ എന്ത് ചെയ്യണം എന്ന് ഞാന്‍ ആലോചിക്കാറുണ്ട്? ചില നേരങ്ങളില്‍ വെറുതെ ചിന്തിച്ചിരിക്കാന്‍ തോന്നും... ലോകത്തെ നോക്കി പരിഹസിക്കാം... അതോ ലോകമാണോ നമ്മളെ നോക്കി പരിഹസിക്കുന്നത് .... രണ്ടായാലും എന്താ പ്രശ്നം അല്ലെ?? ചിന്തകള്‍ക്ക് മനുഷ്യനെ വളര്‍ത്താനും തളര്തനും ശക്തിയുണ്ട് എന്ന് കേട്ടിട്ടുണ്ട് അത് എന്തെ അനുഭവത്തില്‍ നിന്നും എനിക്ക് ബോധ്യമായിട്ടുള്ള കാര്യമാണ്... വല്യ കാര്യങ്ങള്‍ ഒന്നും എനിക്ക് എഴുതാന്‍ അറിയില്ല.. പക്ഷെ മനസ്സില തോന്നിയ ചില കാര്യങ്ങള്‍ ഇപ്പോള്‍ പറഞ്ഞു എന്നെ ഉള്ളൂ..

1 comment:

Basil Joseph said...

brother take blogging seriously..othiri aalochichitt oru post cheytha mathi..veruthe puzhukku pole ezhuthanda....then only you can grow...chinthakal appozhe valaran sahayikku....random thoughts are good...but the end results need to be in an order...ok :) you ve a good hand to write..thats why a big advice :((()